കളഞ്ഞു കിട്ടിയ പാദസരം ഉടമയെ കണ്ടെത്തി തിരിച്ചു നല്കി
കളഞ്ഞു പോയ പാദസരം ഉടമയായ കല്ലേറ്റുംകര സ്വദേശി സ്വപ്ന ജോയ് തുളുവത്തിനു പോലീസിന്റെ സാന്നിധ്യത്തില്‍ രാജേശ്വരി കൈമാറുന്നു.
ഇരിങ്ങാലക്കുട: കളഞ്ഞു പോയ പാദസരം ഉടമയ്ക്ക് തിരിച്ചു നല്കി. കല്ലേറ്റുംകര സ്വദേശി സ്വപ്ന ജോയ് തുളുവത്തിന്റെ ഒന്നര പവന് തൂക്കം വരുന്ന പാദസരമാണ് നഷ്ടപ്പെട്ടത്. പാദസരം വഴിയില്‍ കിടക്കുന്നത് കണ്ടപ്പോള്‍ കിഴുപ്പുള്ളി ധിരണ്‍ ഭാര്യ രാജേശ്വരി ആളൂര്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. പോലീസിന്റെ സാന്നിധ്യത്തില്‍ പാദസ്വരം രാജേശ്വരി ഉടമയായ സ്വപ്നക്കു കൈമാറി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സ്വരാജ് പുരസ്കാര തിളക്കത്തില്‍ മുരിയാട് പഞ്ചായത്ത്
സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് എംസി പോള്‍ അനുസ്മരണം നടത്തി
ക്രൈസ്റ്റ് കോളജ് ബികോം പ്രൊഫഷണല്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു
ആനന്ദപുരത്ത് വിദേശമദ്യവുമായി പിടിയില്‍; ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടിയത് 7.8 ലിറ്റര്‍ മദ്യം
കാറളം പഞ്ചായത്തിലെ വിവിധ റോഡുകള്‍ നാടിന് സമര്‍പ്പിച്ച് മന്ത്രി ഡോ. ആര്. ബിന്ദു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പുതിയ നിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്തു