ക്രൈസ്റ്റ് കോളജ് ബികോം പ്രൊഫഷണല്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജ് ബികോം പ്രൊഫഷണല്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ദേശീയതല സെമിനാര്‍ കാലിക്കട്ട് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ പ്രഫസര്‍ കെ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ബികോം പ്രൊഫഷണല്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ദേശീയതല സെമിനാര്‍ കാലിക്കട്ട് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ പ്രഫസര്‍ കെ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സ്വാശ്രയ വിഭാഗം ഡയറക്ടര്‍ ഫാ. വില്‍സണ്‍ തറയില്‍ അധ്യക്ഷത വഹിച്ചു.
കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്, ബികോം ടാക്സേഷന്‍ മേധാവി ഡോ. പി.എല്‍. ജോര്‍ജ്, ബികോം പ്രൊഫഷണല്‍ മേധാവി ഡോ. കെ.ഒ. ഫ്രാന്‍സിസ്, അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ദിനി സജിന്‍ എന്നിവര്‍ പ്രസംഗിച്ചു. ജാമോന്‍ ജോസഫ് (സിഇഒ ദി സ്ട്രാറ്റെജിസ്റ്, കൊച്ചിന്), ഡോ. കെ.വി. സതീഷ് (പ്രാക്ടിസിംഗ് ചാറ്റേര്ട് അക്കൗണ്ടന്റ്) എന്നിവര്‍ ദേശീയതല കോണ്‍ഫറന്‍സ് നയിച്ചു. സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍സ് ഒ.എ. ആര്യന്, വി.എസ്. ആല്‍ഫ എന്നിവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സ്വരാജ് പുരസ്കാര തിളക്കത്തില്‍ മുരിയാട് പഞ്ചായത്ത്
സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് എംസി പോള്‍ അനുസ്മരണം നടത്തി
ആനന്ദപുരത്ത് വിദേശമദ്യവുമായി പിടിയില്‍; ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടിയത് 7.8 ലിറ്റര്‍ മദ്യം
കാറളം പഞ്ചായത്തിലെ വിവിധ റോഡുകള്‍ നാടിന് സമര്‍പ്പിച്ച് മന്ത്രി ഡോ. ആര്. ബിന്ദു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പുതിയ നിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്തു
കളഞ്ഞു കിട്ടിയ പാദസരം ഉടമയെ കണ്ടെത്തി തിരിച്ചു നല്കി