ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഓഫീസ് തുറന്നു
മൈത്രി ഇരിങ്ങാലക്കുട ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഇന്‍പുട്ട് സെന്ററും മുരിയാട് സ്വാശ്രയ കര്‍ഷക സമിതി ഓഫീസ് ഉദ്ഘാടനവും മുരിയാട് പഞ്ചായത്ത് പ്രസിഡന്റ്് സരള വിക്രമന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: മൈത്രി ഇരിങ്ങാലക്കുട ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഇന്‍പുട്ട് സെന്ററും മുരിയാട് സ്വാശ്രയ കര്‍ഷക സമിതി ഓഫീസ് ഉദ്ഘാടനവും മുരിയാട് പഞ്ചായത്ത് പ്രസിഡന്റ്് സരള വിക്രമന് നിര്‍വഹിച്ചു. ഈ യോഗത്തില്‍ മൈത്രി ഇരിങ്ങാലക്കുട ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്മാന് കെ.സി. ജെയിംസ് അധ്യക്ഷത വഹിച്ചു, വിഎഫ്പിസികെ മാര്‍ക്കറ്റിംഗ് പ്രതിനിധിയുമായ മാനേജര്‍ അനുപമ. രാജ, വിഎഫ്പിസികെ പ്രതിനിധി ടി.വി. അരുണ്‍കുമാര്‍, മുരിയാട് രണ്ടാം വാര്‍ഡ് മെമ്പര്‍ വി.ആര്. ഷൈജു എസ്കെഎസ് മുരിയാട് പ്രസിഡന്റ് പി.കെ. രവീന്ദ്രന്, മൈത്രി സിഇഒ കെ.ആര്. പാര്‍വതി എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സ്വകാര്യ ബസുകളുടെ അമിത വേഗതക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്
ക്രൈസ്റ്റ് കോളജില്‍ ത്രിദിന അന്താരാഷ്ട്ര ബോട്ടണി സെമിനാര്‍
വീടുകയറി ആക്രമണം; പ്രതി അറസ്റ്റില്‍
സര്‍ക്കാരിന്റെയും ജനങ്ങളുടെയും പിന്തുണയാണ് കെഎസ്ആര്‍ടിസി യെ ലാഭത്തിലേക്ക് എത്തിച്ചത് – ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍
മധുരമ്പിള്ളി നഗറില്‍ അബേദ്കര് ഗ്രാമ വികസന പദ്ധതി ആരംഭിച്ചു; മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു
ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിനോട് അനുബന്ധിച്ച് ആരോഗ്യ ബോധവല്‍ക്കരണ പ്രചരണം നടത്തി