തരിശു നിലങ്ങളില്‍ നൂറുമേനി വിളവ്; ആഘോഷമാക്കി കൊയ്ത്തുത്സവം
കുട്ടാടന്‍ പാടത്തെ കൊയ്ത്തുത്സവം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കൊരുമ്പിശേരി കുട്ടാടന്‍ പാടത്തെ തരിശു നിലങ്ങളിലെ നെല്‍കൃഷിയില്‍ നൂറുമേനി വിളവ്. മന്ത്രി ഡോ. ആര്. ബിന്ദു കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മരാജന് അധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാ സ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രവീണ്‍സ് ഞാറ്റുവെട്ടി, കൗണ്‍സിലര്‍ ആര്യ സുമേഷ്, ഇരിങ്ങാലക്കുട കൃഷിഭവന് കൃഷി അസി. പി.എസ്. വിജയകുമാര്‍, കൃഷി അസി. ഡയറക്ട്ര് ഫാജിത റഹ്മാന്, അസി. കൃഷി ഓഫിസര്‍ എം.കെ. ഉണ്ണി, കുട്ടാടന്‍ കര്‍ഷകസമിതി പ്ര സിഡന്റ് എം.ആര്. ജോഷി, സെക്രട്ടറി ടി.വി. ബിനേഷ് തൈവളപ്പില്‍, മുതിര്‍ന്ന നെല്‍ കര്ഷകന് ടി.കെ. ഭാസ്കരന് തൈവളപ്പില്‍ എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തി
ഫെസ്റ്റ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടു; മുനിസിപ്പല്‍ മൈതാനം പൂര്‍വ സ്ഥിതിയിലാക്കിയില്ല പ്രതിഷേധവുമായി എല്‍ഡിഎഫും ബിജെപിയും
വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് തരിശ് രഹിത മേഖലയാക്കും: വികസന സെമിനാര്‍
പടിയൂരില്‍ കാട്ടുപന്നിയുടെ വിളയാട്ടം; പശുക്കുട്ടിയെ കടിച്ചു കൊന്നു
എഴാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 21 മുതല്‍ 28 വരെ
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ അനുവദിക്കണം-ജോയിന്റ് കൗണ്‍സില്‍ മേഖലാ സമ്മേളനം