പള്ളി വികാരിക്കും ബിഷപ്പിനുമെതിരെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ പ്രതി അറസ്റ്റില്‍
നെല്‍സണ്‍ പോള്‍സണ്‍.
ഇരിങ്ങാലക്കുട: പുത്തന്‍ചിറ ഈസ്റ്റ് സെന്റ് ജോസഫ് പള്ളിയുടെ പുതിയ ദേവാലയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വികാരിയായ പള്ളി വികാരിയായ ഫാ.ജോണ്‍ കവലക്കാട്ട് (63) നെതിരെയും ഇരിങ്ങാലക്കുട രൂപതാ ബിഷപ്പിനെതിരെയും സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ പ്രതിയെ തൃശ്ശൂര്‍ റൂറല്‍ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. പുത്തന്‍ചിറ ഈസ്റ്റ് സ്വദേശി പഴങ്ങാട്ടില്‍ വീട്ടില്‍ നെല്‍സണ്‍ പോള്‍സണ്‍ (47) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇരിഞ്ഞാലക്കുട സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് എസ് ഐ മാരായ ആല്‍ബി തോമസ് വര്‍ക്കി, ഗ്ലാഡിന് എന്നിവരാണ് അന്വേഷ സംഘത്തില്‍ ഉണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാരൂര്ച്ചിറ അഞ്ചലങ്ങാടി റോഡ് ഉദ്ഘാടനം ചെയ്തു നിര്‍മാണം പൂര്‍ത്തീകരിച്ചത് 2.44 കോടി രൂപയുടെ റീബില്‍ഡ് കേരള പദ്ധതിയിലൂടെ
കാലിക്കട്ട് യൂണിവേഴ്സിറ്റി മാനേജ്മെന്റ് ഫെസ്റ്റ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റിന്
കാട്ടുപന്നിശല്യം; നടപടിയുമായി പഞ്ചായത്ത്, കാട്ടുപന്നികളെ വെടിവെച്ച് കൊന്നു
ഏഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് തൃശൂര്‍ റൂറല്‍ ജില്ലാ സമ്മേളനം
പുളിക്കലച്ചിറ പാലം നിര്‍മാണം പുനരാരംഭിച്ചു