ആളൂര്‍ പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം
ആളൂര്‍ പഞ്ചായത്തിലെ ഹിന്ദു ഏകതാ സമ്മേളനത്തില്‍ ഡോ.എ. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തുന്നു.
ആളൂര്‍: ഹിന്ദു ഏകതാ സമ്മേളനത്തില്‍ ഡോ.എ. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്‍.ബി. മോഹനന് അധ്യക്ഷത വഹിച്ചു. കൊടകര അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം ആചാര്യന് സംപൂജ്യ, ദേവ ചൈതന്യാനന്ദ സരസ്വതി സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ആളൂര്‍ എസ്എന്‍ഡിപി സമാജം പ്രസിഡന്റ് ഇ.കെ. മാധവന്, പി.സി. സുഭാഷ്, എം.വി. രവി, രേണുക ടീച്ചര്‍, കെ.എസ്. സജിന്‍, രാജു മോഹന്‍, എം.എന്‍. രാജന്, യു.എം. ബിജു, ബിനോയ് അശോകന്, സന്തോഷ് പുന്നയ്ക്കല്‍, സി.സി. സുരേഷ് ബാബു, അരോകന് തത്തംപിള്ളി, എ.ആര്. രാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആസ്വാദകര്‍ക്ക് പുതുമയായി ലയവിസ്മയം
മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് അറേബ്യന്‍ പാലസ് ഇടപ്പള്ളി വിജയികള്‍
സി.കെ. ചന്ദ്രപ്പന് അനുസ്മരണം നടത്തി
പ്രമുഖരെ കണ്ട് പ്രചരണ രംഗത്ത് സജീവമായി ആര്. ബിന്ദു
ഇരിങ്ങാലക്കുട രൂപത കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി
പരിശീലക ഇല്ലാതായി, പടിയൂര്‍ പഞ്ചായത്തിലെ വനിതാ ജിം പ്രവര്‍ത്തനം നിലച്ചു