ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അവാര്‍ഡ് ഡേ ആഘോഷിച്ചു
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന അവാര്‍ഡ് ഡേ സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അവാര്‍ഡ് ഡേ ആഘോഷിച്ചു. സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അജോ ജോണ്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക റീജ ജോസ്, പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ജെ. ജെയിംസ്, കത്തീഡ്രല്‍ ട്രസ്റ്റി തോമസ് തൊകലത്ത്, സ്റ്റാഫ് പ്രതിനിധി മിനി വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള സംസ്ഥാന അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്
യുവകലാസാഹിതി ചിത്രകലാ പുരസ്കാരം ആര്‍ടിസ്റ്റ് മോഹന്‍ദാസിന്
ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; പുതിയ കാലത്തെ ബന്ധങ്ങള്‍ ആവിഷ്കരിച്ച എബ്ബ് ന്റെയും ആദിസ്നേഹത്തിന്റെ വിരുന്ന് മേശയുടെയും സംവിധായകര്‍ക്ക് ആദരം
അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയത്തിനെതിരെ പ്രതിഷേധം പ്രകടനം നടത്തി
മന്ത്രി വീണ ജോര്‍ജിന് കത്രികക്കപ്പല്‍ അവാര്‍ഡ് സമ്മാനിച്ച് സംസ്കാരസാഹിതി