ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ യൂത്ത് എംപവര്‍മെന്റ് പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളിലേക്ക് നാപ്കിന് ഇന്‍സിനേറ്റര്‍ കൈമാറുന്നു.
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ്ബിന്റെ യൂത്ത് എംപവര്മെന്റ്റ് പദ്ധതിയുടെ ഭാഗമായി നാപ്കിന് ഇന്‍സിനേറ്റര്‍ ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളിലേക്ക് കൈമാറി. ഡിസ്ട്രിക്റ്റ് കോ ഓര്‍ഡിനേറ്റര്‍ അഡ്വ. ജോണ്‍ നിധിന് തോമസ് മുഖ്യാതിഥിയായിരുന്നു. ക്ലബ് പ്രസിഡന്റ് ഗോപിനാഥ് ടി. മേനോന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി. സീന, ഭാസിരാജ്, ഫെനി എബിന്, സുധീര്‍ ബാബു എന്നിവര്‍ സംസാരിച്ചു. ടോണി വെള്ളാനിക്കാരന്‍, ജോണ്‍ കെ. ഫ്രാന്‍സീസ്, ഷേബാ മാര്ട്ടിന്, എല്‍വീന മാര്ട്ടിന് എന്നിവര്‍ നേതൃത്വം നല്കി. വിദ്യാര്‍ഥി പ്രതിനിധി ശിവനന്ദ സ്വാഗതവും സ്കൂള്‍ ലീഡര്‍ തന്വി നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
ഋതു പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് കൊടിയേറി; സലിംകുമാറിന് ആദരവുമായി പൊക്കാളി ഡോക്യുമെന്ററി പ്രദര്‍ശനം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം
സെന്റ് ജോസഫ്സ് കോളജിലെ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ ക്ലബ്ബ് പ്രതിഭകള്‍ക്ക് വേദിയായി ടാലന്റ് ഷോ
കര്‍ഷകര്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി