കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അംഗുലീയാങ്കം കൂത്ത് ആരംഭിച്ചു
കൂടല്‍മാണിക്യം കൂത്തമ്പലത്തില്‍ അംഗുലീയാങ്കം കൂത്ത് പുറപ്പാട് അവതരിപ്പിച്ചശേഷം ഹനുമാന് വേഷത്തില്‍ ഡോ. അമ്മന്നൂര്‍ മാധവ് ചാക്യാര്‍ തീര്‍ഥം വാങ്ങുന്നതിനായി ശ്രീകോവിലിലേക്ക് പുറപ്പെടുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അംഗുലീയാങ്കം കൂത്ത് ആരംഭിച്ചു. സീതാ ഹനുമദ്സംഭാഷണമായി ഹനുമാന് രാമായണം കഥ ഓരോ ദിവസങ്ങളിലായി

ഓരോ ഉദ്ദിഷ്ടകാര്യസിദ്ധിക്കായി അനുഷ്ഠിക്കുന്നതാണ് അംഗുലീയാങ്കം കൂത്ത്.
അമ്മന്നൂര്‍ മാധവ് ചാക്യാര്‍ അംഗുലീയാങ്കം പുറപ്പാടിന് ഹനുമാനായി അരങ്ങിലെത്തി. കലാമണ്ഡലം നാരായണന് നമ്പ്യാര്‍, ഇന്ദിര ദേവി നങ്ങ്യാര്‍ എന്നിവര്‍ പാരമ്പര്യവിധി അനുസരിച്ച് മിഴാവില്‍ മേളം ഒരുക്കി. തുടര്‍ന്നുളള ദിവസങ്ങളില്‍ അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍, ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ എന്നിവര്‍ സമ്പൂര്‍ണമായി കൂത്ത് അവതരിപ്പിക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


മഡ് ഫുട്ബോളും മഡ് റേസും ആവേശം പടര്‍ത്തി; ഞാറ്റുവേല മഹോത്സവത്തിന് വേറിട്ട തുടക്കം
പനി ബാധിച്ച് ആറു വയസുകാരി മരിച്ചു
ദശരൂപകോത്സവം: സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറി
ക്രൈസ്റ്റ് കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 50 വിദ്യാര്‍ഥികള്‍ രക്തം നല്കി
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രം ഫലദായകം: മാര്‍ പോളി കണ്ണൂക്കാടന്‍