നിരഞ്ജന സാംസ്കാരിക കേന്ദ്രത്തിന്റെ വാര്‍ഷിക പൊതുയോഗം നടത്തി
നിരഞ്ജന സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വാര്‍ഷിക പൊതുയോഗത്തില്‍ നിന്ന്.
കൊറ്റനല്ലൂര്‍: നിരഞ്ജന സാംസ്കാരിക കേന്ദ്രത്തിന്റെ വാര്‍ഷിക പൊതുയോഗം നിരഞ്ജന സാംസ്കാരിക കേന്ദ്രത്തില്‍ വച്ച് നടത്തി. യോഗത്തില്‍ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് ടി.എസ്. സതീശന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. വിനേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.എസ്. സജീവന്, വാസുദേവന്‍ കൈതവളപ്പില്‍, ടി.എസ്. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. കെ.ബി. വിജേഷ് സ്വാഗതവും സജിത്ത് മുല്ലശേരി നന്ദിയും പറഞ്ഞു. പൊതുയോഗത്തില്‍ വച്ച് പുതിയ 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. പുതിയ ഭാരവാഹികളായി ടി.എസ്. സതീശന് (പ്രസിഡന്റ്), റാഫേല്‍ ഷെല്ലി (വൈസ് പ്രസിഡന്റ്), കെ.വി. വിനേഷ് (സെക്രട്ടറി), കെ.ടി. ജാക്സണ് (ജോയിന്റ് സെക്രട്ടറി), കെ.ബി. വിജേഷ് (ട്രഷറര്‍), രാഖി സന്തോഷ് (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് സംഘടനയുടെ പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി
റോഡിലെ കുഴിയില്‍ വാഴ നട്ട് ബിജെപി പ്രതിഷേധം
കപ്പാസിറ്റി ബില്‍ഡിംഗ്; പ്രതീക്ഷാഭവനില്‍ ജൈവ പച്ചക്കറി കൃഷി പരിശീലനം സംഘടിപ്പിച്ചു
നവരസ സാധന ശില്പശാല സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ ബയോപ്രെയ്റി 2026 27 ഉദ്ഘാടനം ചെയ്തു