പി.എന്‍. പണിക്കര്‍ മാതൃകയാക്കേണ്ട വ്യക്തി; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
പി.എന്‍. പണിക്കര്‍ വിജ്ഞാന വികാസ് കേന്ദ്രം 31 ാമത് ദേശീയ വായന മഹോത്സവം വായന സദസ് കാട്ടൂര്‍ ഗവ. എച്ച്എസ്എസില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: പി.എന്‍. പണിക്കരുടെ പ്രവര്‍ത്തന ശൈലിയും വായനശീലവും വിദ്യാര്‍ഥി സമൂഹം മാതൃകയാക്കണമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ പറഞ്ഞു. പി.എന്‍. പണിക്കര്‍ വിജ്ഞാന വികാസ് കേന്ദ്രം 31 ാമത് ദേശീയ വായന മഹോത്സവം വായന സദസ് കാട്ടൂര്‍ ഗവ. എച്ച്എസ്എസില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്, പൊതു വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍ വകുപ്പ്, സാക്ഷരത മിഷന്, ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ മിഷന് എന്നിവര്‍ ചേര്‍ന്നാണ് സദസ് സംഘടിപ്പിച്ചത്. ജോഷി കൊല്ലാറ അധ്യക്ഷത വഹിച്ചു. സി.കെ. ഹസന് കോയ വായന സന്ദേശം നല്കി. ബദറുദ്ദീന്‍ ഗുരുവായൂര്‍ പി.എന്‍. പണിക്കര്‍ സ്മൃതി പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്തംഗം ടി.കെ. സുധീഷ്, ഷൈജന്‍ ശ്രീവത്സം, എം. മുര്‍ഷിദ്, ലിന്‍സി വിന്‍സെന്റ്, ബിന്ദു സുരേഷ്, എം.കെ. ലത, അശ്വതി, പി.എം. ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു