കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവം: മുരിയാട് പ്രതിഷേധ സംഗമം നടത്തി
രാഹുല്‍ ഗാന്ധി ഉള്പടെയുള്ള കോണ്‍ഗ്രസ് നേതാക്കന്മാരെ അതിക്രൂരമായി മര്‍ദ്ദിച്ച പോലീസ് നടപടിക്കെതിരെ മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമം.
മുരിയാട്: രാഹുല്‍ ഗാന്ധി ഉള്പടെയുള്ള കോണ്‍ഗ്രസ് നേതാക്കന്മാരെ അതിക്രൂരമായി മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമത്തില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സാജു പാറേക്കാടന്‍, ബ്ലോക്ക് ഭാരവാഹികളായ ശ്രീജിത്ത് പട്ടത്ത്, വിബിന് വെള്ളയത്ത്, പഞ്ചായത്തംഗം ഷാരി വീനസ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി എബിന് ജോണ്‍, മണ്ഡലം സെക്രട്ടറി വി.കെ. മണി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായ മുരളി തറയില്‍, ജിന്റോ ജോണ്‍, ടി.ആര്. ദിനേശ്, രാധാകൃഷ്ണന് ഞാറ്റുവെട്ടി, ട്രിലീവര് കോക്കാട്ട്, ജോസഫ് പറപ്പൂക്കാരന്, ഗോപിനാഥ് വാഴപ്പള്ളി, കെ. ഗോപിനാഥ്, സി.പി. ലോറന്‍സ്, കെ.കെ. ചന്ദ്രശേഖരന്, സതി പ്രസന്നന്, നിത അര്ജുനന്, യമുന ഷിജു, ഗ്രേസി പോള്‍, എന്‍.എസ്. കാര്ത്തികേയന്, വിലാസന് തുമ്പരത്തി എന്നിവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
ഋതു പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് കൊടിയേറി; സലിംകുമാറിന് ആദരവുമായി പൊക്കാളി ഡോക്യുമെന്ററി പ്രദര്‍ശനം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം
സെന്റ് ജോസഫ്സ് കോളജിലെ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ ക്ലബ്ബ് പ്രതിഭകള്‍ക്ക് വേദിയായി ടാലന്റ് ഷോ
കര്‍ഷകര്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി