കല്പറമ്പ് ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം നടത്തി
കല്പറമ്പ് ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ ഫാ. പോളി കണ്ണൂക്കാടന്‍ ദീപിക പത്രത്തിന്റെ കോപ്പി സ്കൂള്‍ ലീഡര്‍ ജീവന് ബൈജുവിന് നല്കി നിര്‍വഹിക്കുന്നു. ഡിഎഫ്സി രൂപത ഡയറക്ടറും രൂപത വികാരി ജനറാളുമായ മോണ്‍. വില്‍സണ്‍ ഈരത്തറ, പ്രിന്‍സിപ്പല്‍ ബിജു ആന്റണി, അധ്യാപകരായ പി.ജെ. ജിനി, ഇ.എ. റോസ് ലിറ്റി, നിജി ജോര്‍ജ്, നെസി ജോണ്‍, സി.ജെ. ജോബി, ബെന്‍സി പോള്‍, സി. ഹണി, പിടിഎ പ്രസിഡന്റ് മേരി കവിത, പത്രം സ്പോണ്‍സര്‍ചെയ്ത ശ്രീഹരി സോബിന്‍ എന്നിവര്‍ സമീപം. കോണത്തുകുന്ന് പുണര്‍തം ഇവന്റ് മാനേജ്മെന്റാണ് സ്കൂളിലേക്ക് പത്രം സ്പോണ്സര് ചെയ്തത്.
കല്പറമ്പ്: കല്പറമ്പ് ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ ഫാ. പോളി കണ്ണൂക്കാടന്‍ ദീപിക പത്രത്തിന്റെ കോപ്പി സ്കൂള്‍ ലീഡര്‍ ജീവന് ബൈജുവിന് നല്കി നിര്‍വഹിക്കുന്നു. ഡിഎഫ്സി രൂപത ഡയറക്ടറും രൂപത വികാരി ജനറാളുമായ മോണ്‍. വില്‍സണ്‍ ഈരത്തറ, പ്രിന്‍സിപ്പല്‍ ബിജു ആന്റണി, അധ്യാപകരായ പി.ജെ. ജിനി, ഇ.എ. റോസ് ലിറ്റി, നിജി ജോര്‍ജ്, നെസി ജോണ്‍, സി.ജെ. ജോബി, ബെന്‍സി പോള്‍, സി. ഹണി, പിടിഎ പ്രസിഡന്റ് മേരി കവിത, പത്രം സ്പോണ്‍സര്‍ചെയ്ത ശ്രീഹരി സോബിന്‍ എന്നിവര്‍ സമീപം. കോണത്തുകുന്ന് പുണര്‍തം ഇവന്റ് മാനേജ്മെന്റാണ് സ്കൂളിലേക്ക് പത്രം സ്പോണ്സര് ചെയ്തത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അഭയം പദ്ധതി: സ്നേഹവീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു
താളിയോലകള്‍ക്കായി പുതുലോകം തുറന്ന് ഗ്രന്ഥപ്പുരയുടെ താളിയോല പദ്ധതി സെന്റ് ജോസഫ്സ് കോളജില്‍
കല്ലേറ്റുംകര ഐജെഎല്പി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം നടത്തി
കേരളത്തിന് സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ ഇനിയും ഏറെയാണ്: ഡോ. ഷൈജന്‍ ഡേവിസ്
ഓട്ടോറിക്ഷയ്ക്ക് സൈഡ് നല്‍കിയില്ലെന്ന വിരോധം; ലോറി തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച് ലോറി തല്ലിതകര്‍ത്തു. അഞ്ച് പ്രതികള്‍ അറസ്റ്റില്‍
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ പെന്‍ഷനേഴ്സ് സംഗമം നടത്തി