കല്ലേറ്റുംകര ഐജെഎല്പി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം നടത്തി
കല്ലേറ്റുംകര ഐജെഎല്പി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം കല്ലേറ്റുംകര കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എന്‍.കെ. ജോസഫ് ദീപിക പത്രത്തിന്റെ കോപ്പി വിദ്യാര്‍ഥി പ്രതിനിധികളായ അസസ്യ ശരത്, മുഹമ്മദ് റയാന് എന്നിവര്‍ക്ക് നല്‍കിക്കൊണ്ട് നിര്വഹിച്ചപ്പോള്. സ്കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, ദീപിക തൃശൂര്‍ മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ ഫാ. അജിത്ത് തച്ചോത്ത്, പ്രധാനധ്യാപിക ലീജ തോമസ്, എംപിടിഎ പ്രസിഡന്റ് സോണിയ ജിനോ, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ വിജയലക്ഷ്മി മുകുന്ദന്, ജിയോ ജോണ്‍, ജോസ് മാസ്റ്റര്‍ എന്നിവര്‍ സമീപം. കല്ലേറ്റുംകര കോ ഓപ്പറേറ്റീവ് ബാങ്കാണ് സ്കൂളിലേക്ക് പത്രം സ്പോണ്സര് ചെയ്തിരിക്കുന്നത്.
കല്ലേറ്റുംകര: കല്ലേറ്റുംകര ഐജെഎല്പി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം കല്ലേറ്റുംകര കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എന്‍.കെ. ജോസഫ് ദീപിക പത്രത്തിന്റെ കോപ്പി വിദ്യാര്‍ഥി പ്രതിനിധികളായ അസസ്യ ശരത്, മുഹമ്മദ് റയാന് എന്നിവര്‍ക്ക് നല്‍കിക്കൊണ്ട് നിര്വഹിച്ചപ്പോള്. സ്കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, ദീപിക തൃശൂര്‍ മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ ഫാ. അജിത്ത് തച്ചോത്ത്, പ്രധാനധ്യാപിക ലീജ തോമസ്, എംപിടിഎ പ്രസിഡന്റ് സോണിയ ജിനോ, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ വിജയലക്ഷ്മി മുകുന്ദന്, ജിയോ ജോണ്‍, ജോസ് മാസ്റ്റര്‍ എന്നിവര്‍ സമീപം. കല്ലേറ്റുംകര കോ ഓപ്പറേറ്റീവ് ബാങ്കാണ് സ്കൂളിലേക്ക് പത്രം സ്പോണ്സര് ചെയ്തിരിക്കുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അഭയം പദ്ധതി: സ്നേഹവീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു
താളിയോലകള്‍ക്കായി പുതുലോകം തുറന്ന് ഗ്രന്ഥപ്പുരയുടെ താളിയോല പദ്ധതി സെന്റ് ജോസഫ്സ് കോളജില്‍
കേരളത്തിന് സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ ഇനിയും ഏറെയാണ്: ഡോ. ഷൈജന്‍ ഡേവിസ്
ഓട്ടോറിക്ഷയ്ക്ക് സൈഡ് നല്‍കിയില്ലെന്ന വിരോധം; ലോറി തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച് ലോറി തല്ലിതകര്‍ത്തു. അഞ്ച് പ്രതികള്‍ അറസ്റ്റില്‍
കല്പറമ്പ് ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം നടത്തി
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ പെന്‍ഷനേഴ്സ് സംഗമം നടത്തി