ദേശീയ വ്യാപാരി ദിനാചരണം
അഖിലേന്ത്യ വ്യാപാരി ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട വ്യാപാരഭവനില്‍ പ്രസിഡന്റ് ഷാജു പാറേക്കാടന്‍ പതാക ഉയര്‍ത്തുന്നു.
ഇരിങ്ങാലക്കുട: അഖിലേന്ത്യ വ്യാപാരി ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട വ്യാപാരഭവനില്‍ പ്രസിഡന്റ് ഷാജു പാറേക്കാടന്‍ പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റുമാരായ ടി.വി. ആന്റോ, മണി മേനോന്, പി.വി. നോബിള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷൈജോ ജോസ് സ്വാഗതവും ട്രഷറര്‍ വി.കെ. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. ലിഷോണ്‍ ജോസ്, ഡീന്‍ ഷാഹിദ്, തോമസ് കാളിയങ്കര, ഫ്രാന്സന് മൈക്കിള്‍ എന്നിവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍