റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം; പ്രതിഷേധ സമരവുമായി ബിജെപി
ബിജെപി ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 51 ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡുകളുടെ ശോചനീയാവസ്ഥയും വെള്ളക്കെട്ടും പരിഹരിച്ച് റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിഷേധ സമരം.
ഇരിങ്ങാലക്കുട: ബിജെപി ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 51 ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡുകളുടെ ശോചനീയാവസ്ഥയും വെള്ളക്കെട്ടും പരിഹരിച്ച് റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തി. കിംഗ് കോര്‍ണര്‍ കിഴുത്താണി ലിങ്ക് റോഡിലെ വെള്ളക്കെട്ടും ശോചനീയാവസ്ഥയും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. സമരം ബിജെപി സൗത്ത് ജില്ലാ സെക്രട്ടറി ശ്യാംജി മാടത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് പ്രദീപ് അധ്യക്ഷത വഹിച്ചു. ബൂത്ത് ഇന്‍ ചാര്‍ജ്ജ് മഹിള മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ലീന ഗിരീഷ്, ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു സതീഷ്, അജു, മഹേഷ്, ജനീഷ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു