അറിയിപ്പ്
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 പദ്ധതി മുഖേന മെഡിക്കല്‍ ഓഫീസര്‍ (1), ഫാര്‍മസിസ്റ്റ് (2), സ്റ്റാഫ് നഴ്സ് (2) തസ്തികകളിലേക്കു കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിലേക്കായുളള അപേക്ഷകള്‍ സൂപ്രണ്ട്, സാമൂഹികാരോഗ്യകേന്ദ്രം, ആനന്ദപുരം 680305, ഫോണ്‍: 9946619942 എന്ന വിലാസത്തില്‍ ഈ മാസം 30 നു വൈകീട്ട് അഞ്ചു വരെ സ്വീകരിക്കുന്നതാണെന്ന് സൂപ്രണ്ട് അറിയിച്ചു.