അവിട്ടത്തൂര്‍ എല്‍ബിഎസ്എം സ്കൂളില്‍ ഹാന്‍ഡ്ബോള്‍ കോച്ചിംഗ് ക്യാമ്പ്
അവിട്ടത്തൂര്‍: എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി ഹാന്‍ഡ് ബോള്‍ കോച്ചിംഗ് ക്യാമ്പ് തുടങ്ങി. സ്കൂള്‍ മാനേജര്‍ എ.സി. സുരേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് മെജോ പോള്‍, ആള്ഡ്രിന് ജെയിംസ്, മുന്‍ സന്തോഷ് ട്രോഫി താരം തോമസ് കാട്ടൂക്കാരന്‍, അനാമിക എന്നിവര്‍ പ്രസംഗിച്ചു. ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകന് ആള്ഡ്രിന് ജെയിംസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പരിശീലന ക്യാമ്പ് 29 നു സമാപിക്കും.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു