ദേവി മനുവിന്റെ പ്രഥമ കവിതാ സമാഹാരം ‘നിനാദങ്ങള്‍’ ഡോ. എസ്.എന്‍. മഹേഷ് കവയിത്രി ഷീബ ജയചന്ദ്രമിക്ക് നല്കി പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: ദേവി മനു എഴുതിയ പ്രഥമ കവിതാ സമാഹാരം ‘നിനാദങ്ങള്‍’ തിരക്കഥാകൃത്ത് ഡോ. എസ്.എന്‍. മഹേഷ് കവയിത്രി ഷീബ ജയചന്ദ്രമിക്ക് നല്കി പ്രകാശനം ചെയ്തു. പുത്തന്‍ചിറ ഗ്രാമീണ വായനശാല പ്രസിഡന്റ് ടി.കെ. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി ഉദ്ഘാടനം ചെയ്തു. എം.കെ. ഹരിലാല്‍, കെ.കെ. ചന്ദ്രശേഖരന്, കെ.ആര്. ജ്യോതികുമാര്‍, പി.എസ്. ശങ്കരന്, ഷക്കീല ടീച്ചര്‍, എസ്.ജി. ഷാജഹാന്, ഷൈന ടീച്ചര്‍, ദേവി മനു, വായനശാല സെക്രട്ടറി എ.കെ. ദേവരാജന്മാസ്റ്റര്, എം.എ. രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍