സിപിഐ പതാക ദിനം ആചരിച്ചു
ഇരിങ്ങാലക്കുട: സിപിഐ ഇരുപത്തി നാലാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനം ആചരിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ പാര്‍ട്ടി ബ്രാഞ്ച്, ലോക്കല്‍, മണ്ഡലം കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തി. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഓഫീസായ സി.സി. അച്യുതമേനോന് സ്മാരക മന്ദിരത്തില്‍ മണ്ഡലം സെക്രട്ടറി പി. മണി പതാക ഉയര്‍ത്തി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.എസ്. പ്രസാദ്, കെ.സി. മോഹന്‍ലാല്‍ എന്നിവര്‍ നേതൃത്വം നല്കി. കാറളത്ത് കെ. ശ്രീകുമാര്‍, ടി.കെ. സുധീഷ്, എന്‍.കെ. ഉദയപ്രകാശ്, കെ.എസ്. ബൈജു, പടിയൂരില്‍ കെ.വി. രാമകൃഷ്ണന്, കെ.സി. ബിജു, അനിത രാധാകൃഷ്ണന്, വി.ആര്. രമേഷ്, ആളൂരില്‍ എം.ബി. ലത്തീഫ്, ടി.സി. അര്ജുനന്, മുരിയാട് പി.ആര്. സുന്ദരന്‍, പൃഥ്വിരാജ്, കാട്ടൂരില്‍ എ.ജെ. ബേബി, നെജിന്, പൊറത്തിശേരിയില്‍ പി.ആര്. രാജന്, അല്‍ഫോണ്‍സ തോമസ്, വേളൂക്കരയില്‍ ടി.കെ. വിക്രമന്, കെ.കെ. ശിവന്, പൂമംഗലത്ത് സി. സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.

കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനില്‍കുമാര്‍ ബിജെപി യില്‍ ചേര്‍ന്നു
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി