തരിശ് രഹിത പാടശേഖരം ചെങ്ങാനിപ്പാടം
കാറളം: ചെങ്ങാനിപ്പാടം സമ്പൂര്‍ണ തരിശ് രഹിത പാടശേഖരമാക്കി മാറ്റുന്നതിന്റെ ഭാഗമായി കഴിഞ്ഞ 25 വര്‍ഷത്തിലേറെ തരിശായി കിടന്നിരുന്ന കിഴക്കന്‍ പടവില്‍ കൃഷിയിറക്കുന്നതിന്റെ ഉദ്ഘാടനം പാടത്ത് വിത്തെറിഞ്ഞുകൊണ്ട് കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേമരാജ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബിന്ദു പ്രദീപ്, കര്‍ഷകസംഘം ഭാരവാഹികളായ കെ.ബി. ഷമീര്‍, കെ. സോമന്, ടി.കെ. ടൈറ്റസ്, പ്രേമാനന്ദന്, പി.ആര്. ഗിരീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

മുരിയാട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ പാഠം ഒന്ന് പാടത്തേയ്ക്ക് ഞാറ് നടീല്‍ ഉത്സവം സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
മുരിയാട് പഞ്ചായത്ത് പൊതുജലാശയങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു
ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് വഴി കാറളം പഞ്ചായത്തിന് അനുവദിച്ച വാഹനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു