ഡോണ്‍ബോസ്കോ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു വന്ന ഒന്‍പതാമത് ഹാന്റ്ബോള്‍ ടൂര്‍ണമെന്റിന് പരിസമാപ്തി
ഇരിങ്ങാലക്കുട: ഡോണ്‍ബോസ്കോ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു വന്ന ഒന്‍പതാമത് ഹാന്റ്ബോള്‍ ടൂര്‍ണ മെന്റിന് പരിസമാപ്തി. മുരിങ്ങത്തുപറമ്പില്‍ കൊച്ചുദേവസി മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫി അന്നനാട് യൂണിയന് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നേടി. ആതിഥേയരായ ഡോണ്‍ബോസ്കോ ഹയര്‍ സെക്കന്‍ഡ
റി സ്കൂള്‍

റണ്ണറപ്പിനുള്ള ഡോണ്‍ബോസ്കോ ഗോള്‍ഡന്‍ ജൂബിലിെേ മ്മാറിയല് എവര്‍ റോളിങ്ങ് ട്രോഫി നേടി. സമാപന സമ്മേളനത്തില്‍ ഡോണ്‍ബോസ്കോ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് മാത്യു സ്വാഗതം ആശംസിച്ചു. സ്കൂള്‍ റെക്ടര്‍ ആന്‍ഡ് മാനേജര്‍ ഫാ. ഇമാനുവല്‍ വട്ടക്കുന്നേല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലാസര്‍ മുരിങ്ങത്ത് പറമ്പില്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമാനിച്ചു. സ്കൂള്‍ അധ്യാപക പ്രതിനിധി പി.ജെ. ഡേവീസ് നന്ദി പറഞ്ഞു.

ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു