തുറവന്‍കുന്ന് കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആദരണീയം സംഘടിപ്പിച്ചു.
തുറവന്‍കുന്ന്: കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇടവകയിലെ മുതിര്‍ന്നവരെ ആദരിച്ചു. ഉന്നത വിദ്യഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ആദരണീയം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഫാജു ചിറയത്ത് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജോസഫ് അക്കരക്കാരന്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, വാര്‍ഡ് മെമ്പര്‍മാരായ തോമസ് തൊകലത്ത് റോസ്മി ജയേഷ്, ജോണ്സന് മാപ്രാണത്തുക്കാരന്‍, വിന്‍സന്‍ കരിപ്പായി, ഷാജു തൊടുപറമ്പില്‍, ദേവസി തെക്കേകര, ഔസേപ്പ് ചില്ലായ് എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു