കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി പി.ടി. തോമസ് അനുസ്മരണം നടത്തി
പല്ലൂര്: കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി പി.ടി. തോമസ് അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. പുല്ലൂര്‍ ഐടിഐ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സാജു പാറേക്കാടന്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം സേവിയര്‍ ആളൂക്കാരന്‍, മഹിള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ ഷാരി വീനസ്, ബൂത്ത് പ്രസിഡന്റ് വര്‍ഗീസ് ആയിനിക്കല്‍, സെക്രട്ടറി റോയ് അരിമ്പൂമ്പില്, ജോസഫ് പറപ്പൂക്കാരന്, പില്‍സണ്‍ ചെതലന്‍ എന്നിവര്‍ പ്രസംഗിച്ചു.

എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു