ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടിപ്പെരുനാള്: നേര്‍ച്ച വെഞ്ചിരിപ്പ് നടത്തി
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടിപ്പെരുനാളിനോടനുബന്ധിച്ച് വിശ്വാസികള്‍ക്ക് വിതരണം ചെയ്യുന്ന നേര്‍ച്ചയുടെ വെഞ്ചിരിപ്പ് വികാരി ഫാ. പയസ് ചിറപ്പണത്ത് നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. അനൂപ് പാട്ടത്തില്‍, ഫാ. ഡെല്‍ബി തെക്കുംപുറം കൈക്കാരന്മാരായ ഓ.എസ്. ടോമി, കെ.കെ ബാബു നെയ്യന്, ഷാജന് കണ്ടംകുളത്തി, ബിജു പോള്‍ അക്കരക്കാരന്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ഡേവിസ് ഷാജു, ജോയിന്റ് കണ്‍വീനര്‍മാരായ സിജു പുത്തന്‍വീട്ടില്‍, ഗിഫ്റ്റ്സണ്‍ ബിജു, നേര്‍ച്ച കമ്മിറ്റി കണ്‍വീനര്‍ ആനി പോള്‍ പൊഴോലിപറമ്പില്‍, ജോയിന്റ് കണ്‍വീനര്‍ ജോസ് മാളിയേക്കല്‍ കൂനന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി