ഇരിങ്ങാലക്കുട വില്ലേജ് ഓഫീസില്‍ സ്പെഷ്യല്‍ വില്ലേജ് ഓഫീസറായി ജോലി ചെയ്തുവന്നിരുന്ന ടി.ജെ. സാജു വിരമിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വില്ലേജ് ഓഫീസില്‍ സ്പെഷ്യല്‍ വില്ലേജ് ഓഫീസറായി ജോലി ചെയ്തുവന്നിരുന്ന ടി.ജെ. സാജു സേവനത്തില്‍ നിന്നും വിരമിച്ചു. ദീര്‍ഘകാലം കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് (കെആര്‍ഡിഎസ്എ)യുടെ മുകുന്ദപുരം താലൂക്ക് കമ്മറ്റി പ്രസിഡന്റായിരുന്നു.

പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ
മുരിയാട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ പാഠം ഒന്ന് പാടത്തേയ്ക്ക് ഞാറ് നടീല്‍ ഉത്സവം സംഘടിപ്പിച്ചു
വിദ്യാര്‍ഥിയെ കരുവന്നൂര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി