ഭാര്യയെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കാട്ടൂര്‍: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനില്‍ക്കെ ഭാര്യയെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ച കേസില്‍ ഭര്‍ത്താവിനെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടൂര്‍ പൊഞ്ഞനം സ്വദേശി ജാഫര്ഖാനെയാണ് ഗാര്‍ഹിക പീഡന നിയമപ്രകാരം എസ്.ഐ. ഹബീബും സംഘവും അറസ്റ്റുചെയ്തത്. അന്വേഷണസംഘത്തില്‍ എസ്.ഐ. മണികണ്ഠന്, പോലീസുകാരയ ശ്യാം, സനല്‍, ശബരി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം 18 ാം വാരത്തിലേക്ക്
നിരഞ്ജന വായനശാലയുടെ ജലസാക്ഷരതാ യജ്ഞം അഞ്ചാം വര്‍ഷത്തിലേക്ക്
വിശ്വകര്‍മ്മ; ഓണാഘോഷവും കുടുംബസംഗമവും നടത്തി
സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു