ഭാരതീയ വിദ്യാഭവനില്‍ കിന്‍ഡര്‍ ഗാര്‍ട്ടന്‍ ബിരുദദാന ചടങ്ങ് നടത്തി
ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവനില്‍ കിന്‍ഡര്‍ ഗാര്‍ട്ടന്‍ ബിരുദദാന ചടങ്ങ് നടത്തി. അറിവിന്റെയും മാനുഷിക മൂല്യങ്ങളുടെയും അടിസ്ഥാന തത്വങ്ങള്‍ ഉറയ്ക്കുന്ന,
വിദ്യാഭ്യാസ കാലഘട്ടത്തിലെ ഏറ്റവും പ്രധാന നാഴികക്കല്ലാണ് പ്രീ പ്രൈമറി വിദ്യാഭ്യാസം എന്നോര്മിപ്പിച്ചു കൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍
കെജി ബിരുദദാന ചടങ്ങ് നടന്നു. ചെയര്മാന് സുരേന്ദ്രന് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ വിവേകാനന്ദന്, അപ്പുക്കുട്ടന്, കെജി വിഭാഗം മേധാവി രജനി അജയന്, അധ്യാപിക സുചിത്ര വിനയന് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് കെജി ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്