കൂടല്‍മാണിക്യം ദേവസ്വം പുതിയ അഡ്മിനിസ്ട്രേറ്ററായി കെ. ഉഷനന്ദിനി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം പുതിയ അഡ്മിനിസ്ട്രേറ്ററായി കെ. ഉഷനന്ദിനി ചുമതലയേറ്റെടുത്തു. കേരള ഗവ. സെക്രട്ടേറിയറ്റ് ജനറല്‍ അഡ്മിനിസ്ട്രേഷന് വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാണ്. കേരള സ്റ്റേറ്റ് വെയര്‍ ഹൗസിംഗ് കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ജില്ലയിലെ കയ്പമംഗലം സ്വദേശിയാണ്.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു