കേരള പ്രിന്റേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട മേഖല സമ്മേളനം ജില്ലാ പ്രസിഡന്റ് സണ്ണി കുണ്ടുകുളം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കേരള പ്രിന്റേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട മേഖല സമ്മേളനം ജില്ലാ പ്രസിഡന്റ് സണ്ണി കുണ്ടുകുളം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി. ബിജു മുഖ്യപ്രഭാഷണം നടത്തി. മേഖല പ്രസിഡന്റ് സി.എല്‍. സാജന് അധ്യക്ഷത വഹിച്ചു. ടി.എസ് ബൈജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാര്ത്തികേയന് മൂലപ്പറമ്പില്‍ സ്വാഗതവും ബൈജു പ്രകാശം നന്ദി രേഖപ്പെടുത്തി. ഭാരവാഹികള്‍: ബൈജു പ്രകാശം (പ്രസിഡന്റ്), ബൈജു ടീയെസ് (സെക്രട്ടറി), സാജന് എല്സന് (ട്രഷറര്‍), കാര്ത്തികേയന് മൂലപ്പറമ്പില്‍ (വൈസ് പ്രസിഡന്റ്), ബാബു എവറെഡി (ജോയിന്റ സെക്രട്ടറി), സണ്ണി കുണ്ടുകുളം, ബൈജു ടീയെസ് (ജില്ലാ കമ്മിറ്റി പ്രതിനിധികള്‍).

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി