ജേര്‍ണോസ് എഫ്എം ക്യാമ്പസ് റേഡിയോ പ്രശസ്ത ആര്‍ജെയും, വിജെയുമായ ശംബു ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ മാധ്യമപഠന വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജേര്‍ണോസ് എഫ്എം ക്യാമ്പസ് റേഡിയോ പ്രശസ്ത ആര്‍ജെയും, വിജെയുമായ ശംബു ഉദ്ഘാടനം ചെയ്തു. സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സ് കോര്‍ഡിനേറ്റര്‍ ഡോ. സിസ്റ്റര്‍ റോസ് ബാസ്റ്റിന് അധ്യക്ഷത വഹിച്ചു. മാധ്യമ പഠന വിഭാഗം മേധാവി സി.ജെ. രേഖ, മലയാള വിഭാഗം മേധാവി ഡോ. കെ.എ. ജെന്‍സി, മാധ്യമ പഠന വിഭാഗം അധ്യാപിക വീണ വിജയന് എന്നിവര്‍ പ്രസംഗിച്ചു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
കേരളത്തിന്റെ നവോഥാന ചരിത്രത്തില്‍ അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോയ മഹദ് വ്യക്തിത്വമാണ് പി.കെ. ചാത്തന് മാസ്റ്റര്‍, കേന്ദ്ര നിയമപാര്ലമെന്ററികാര്യ മന്ത്രി അര്ജുന് റാം മേഘ്വാള്
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു
കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു