കോണത്തുകുന്ന് ഗവ. യുപി സ്കൂളില്‍ കര്‍ക്കടക വിഭവങ്ങളുടെ പ്രദര്‍ശനം നടത്തി
കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ. യുപി സ്കൂളില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കര്‍ക്കടക വിഭവങ്ങളുടെ പ്രദര്‍ശനം നടത്തി. പത്തിലകള്‍, ദശപുഷ്പങ്ങള്‍, പത്തിലകൊണ്ടുള്ള വിഭവങ്ങള്‍ എന്നിവ പ്രദര്‍ശനത്തിനായി ഒരുക്കിയിരുന്നു. പത്തിലകള്‍, ദശപുഷ്പങ്ങള്‍ എന്നിവയുടെ പ്രാധാന്യം കുട്ടികള്‍ക്ക് വിവരിച്ചുനല്‍കി. അധ്യാപകരായ പി.കെ. സൗമ്യ, കെ. ഗീത, ആല്‍ഫ അസീസ്, രഹന, അരുണ്‍ എന്നിവരും വിദ്യാര്‍ഥികളും നേതൃത്വം നല്കി.

ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
വോയിസ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
സെന്റ് വിന്‍സെന്റ് ഡയബറ്റിക് റിസര്‍ച്ച് സെന്റര്‍ ഹോസ്പിറ്റലില്‍ സൗജന്യ ചികിത്സാ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം