ശാന്തിനികേതനില്‍ ഇനി നിര്‍മിത ബുദ്ധിയും പഠന വിഷയം
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ നിര്‍വ്വഹിച്ചു. സൈബര്‍ എസ്. ഐ. കെ. എസ്. സുബിഷ് ആമുഖ പ്രഭാഷണം നടത്തി. എസ്.എന്‍.ഇ.എസ്. മാനേജര്‍ പ്രൊഫ .എം. എസ്. വിശ്വനാഥന് , പ്രിന്‍സിപ്പാള്‍ പി.എന്‍. ഗോപകുമാര്‍, എസ്.എന്‍. പി.എസ് . പ്രസിഡന്റ് കെ. കെ. കൃഷ്ണാനന്ദ ബാബു, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് എ ഐ ഡയറക്ടര്‍ എ. വി. അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.

ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു