അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം എച്ച്എസ്എസിലെ എന്‍എസ്എസ് യൂണിറ്റ് മാനവ മൈത്രി റാലി നടത്തി
അവിട്ടത്തൂര്‍: എല്‍.ബി.എസ്.എം. ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍. എസ് . എസ് .യൂണിറ്റ് മാനവ മൈത്രി റാലി നടത്തി. അവിട്ടത്തൂര്‍ സെന്ററില്‍ നടന്ന മാനവ മൈത്രി സംഗമത്തില്‍ വിദ്യാര്‍ത്ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. എ.വി. രാജേഷ്, മാനേജര്‍ കൃഷ്ണന് നമ്പൂതിരി, മാനേജ് മെന്റ് കമ്മറ്റി അംഗം എ.സി. സുരേഷ് , പി.ടി.എ. പ്രസിഡന്റ് കെ.എസ്. സജു, എന്‍എസ്എസ് കോഡിനേറ്റര്‍ എസ്. സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ വി.വി. ശ്രീല, ദര്‍ശന വാരിയര്‍ ഡി. ഹസിത, എസ്. മിനിത , എം. റജി, സുപ്രിയ, സിബി, കെ.ആര്. രാജേഷ് എന്നിവര്‍ നേതൃത്വം നല്കി.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍