മലയാളം കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ ഇരിങ്ങാലക്കുട മേഖലാ കണ്‍വെന്‍ഷനും കുടുംബ സംഗമവും നടത്തി
ഇരിങ്ങാലക്കുട: മലയാളം കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ ഇരിങ്ങാലക്കുട മേഖലാ കണ്‍വെന്‍ഷനും കുടുംബ സംഗമവും നടത്തി. സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു, മേഖലാ പ്രസിഡന്റ് ഭരതന് കണ്ടേങ്കാട്ടില്‍ അധ്യക്ഷത വഹിച്ചു.
വിദ്യാധരന് മാസ്റ്റര്‍, ഡോ. സദനം കൃഷ്ണന്‍കുട്ടി ആശാന്, കലാനിലയം രാഘവനാശാന്, കാര്‍ട്ടൂണിസ്റ്റ് എം മോഹന്‍ദാസ്, സംഗീതസംവിധായകന് പ്രതാപ്സിംഗ്, പി തങ്കപ്പന് മാസ്റ്റര്‍, ബാല ചലച്ചിത്രതാരം ഡാവിഞ്ചി, സംവിധായകന് ജിതിന് രാജ്, സോണിയ ഗിരി, രാജേഷ് തമ്പുരു, സജു ചന്ദ്രന്, ഒ കെ ശ്രീധരന്, ടി ആര് വിഷ്ണുപ്രിയ എന്നിവരെ ആദരിച്ചു.
നന്മ തൃശൂര്‍ ജില്ലാ സെക്രട്ടറി രവി കേച്ചേരി, സര്‍ഗ്ഗ വനിത സംസ്ഥാന പ്രസിഡന്റ് സി രമാദേവി, നന്മ സംസ്ഥാന ട്രഷറര്‍ മനോമോഹനന്‍, പി കെ ഭരതന് മാസ്റ്റര്‍, കലാനിലയം രാഘവനാശാന്, കെ ആര് ഔസേപ്പ്, ടി ജി പ്രസന്നന് എന്നിവര്‍ പ്രസംഗിച്ചു.

ആദരിച്ചു
കരുവന്നൂരില്‍ സൗജന്യ നേത്രതിമിര ക്യാമ്പ് നടത്തി
ആറ് മാസം മുമ്പ് പുനരുദ്ധരിച്ച റോഡ് വീണ്ടും വെട്ടിപ്പൊളിച്ചു
ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് യൂണിഫോമും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും വിതരണം ചെയ്തു
നടുറോഡില്‍ പരാക്രമം കാണിച്ച് പൊലിസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
വീട്ടില്‍ അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1.15 ലക്ഷം പിഴയും