മുതിര്‍ന്നവരുടെ സംരക്ഷണം നമ്മുടെ സാമൂഹിക ഉത്തരവാദിത്വം എന്ന വിഷയത്തില്‍ ക്ലാസ് സംഘടിപ്പിച്ചു
മാപ്രാണം: മാപ്രാണം ഹോളി ക്രോസ് ഹയര്‍ സെക്കന്ററി സ്കൂളും സാമൂഹ്യ നീതി വകുപ്പും സംയുക്തമായി മുതിര്‍ന്നവരുടെ സംരക്ഷണം നമ്മുടെ സാമൂഹിക ഉത്തരവാദിത്വം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് സംഘടിപ്പിച്ചു. ആര്‍ഡിഓ എം.കെ ഷാജി ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബാബു പി.എ അധ്യക്ഷഭാഷണമാര്ഷല് സി രാധാകൃഷ്ണന്, എം.പി ഗംഗ, കെ. ബിന്ദു, പി. ആര്.രജിത, സുഭാഷ് പാനിക്കുളം, പി.ഓ നിപ്സിഎന്നിവര് സംസാരിച്ചു.

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി