ഗ്രീഷ്മ പ്രശോഭിന് ബയോ ഇന്‍ഫോമാറ്റിക്സില്‍ രണ്ടാം റാങ്ക്
ഗ്രീഷ്മ പ്രശോഭ്.
ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍നിന്നും എംഎസ്സി ബയോ ഇന്‍ഫോമാറ്റിക്സില്‍ ഗ്രീഷ്മ പ്രശോഭ് രണ്ടാം റാങ്ക് കരസ്ഥമാക്കി. തിരുവല്ല മാര്‍ അത്താനിയോസിസ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് 2022-23 ബാച്ച് വിദ്യാര്‍ഥിനിയാണ്. കാട്ടൂര്‍ എസ്എന്‍ഡിപി ക്ഷേത്രത്തിനു സമീപം കൊല്ലാറ പ്രശോഭ് – ആശ ദമ്പതികളുടെ മകളാണ്. സഹോദരന് ഹേമന്ത്.

സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു