പുല്ലൂര്‍ നാടക രാവിന്റെ സൗഹൃദ സമ്മേളന ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് നിർവഹിച്ചു
പുല്ലൂര്‍ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പുല്ലൂര്‍ നാടക രാവിന്റെ സൗഹൃദ സമ്മേളനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട : പുല്ലൂര്‍ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പുല്ലൂര്‍ നാടക രാവിന്റെ സൗഹൃദ സമ്മേളനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ചമയം പ്രസിഡന്റ് എ.എന്‍ . രാജന് അധ്യക്ഷത വഹിച്ചു. മുന്‍ നിയമസഭ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്, മുന്‍ എം.എല്‍.എ. കെ.യു. അരുണന്, കലാനിലയം രാഘവന്, അഡ്വ . ശശികുമാര്‍ ഇടപ്പുഴ, ഡോ. മുരളി ഹരിതം എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ സജു ചന്ദ്രന് സ്വാഗതവും ട്രഷറര്‍ ടി.ജെ. സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. ബാലന് അമ്പാടത്ത്, മാസ്റ്റര്‍ ഡാവിഞ്ചി, ബിന്ദു സന്തോഷ്, മുരളി ശാന്തി, മാര്‍വെല്‍ ബാബു, ജിതിന് രാജ് എന്നിവര്‍ പങ്കെടുത്തു .

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി