മോദിജിയ്ക്ക് സ്വാഗതമേകി സ്നേഹയാത്രയുമായി ഇരിങ്ങാലക്കുട മണ്ഡലം ന്യൂനപക്ഷമോര്‍ച്ച
മോദിജിയ്ക്ക് സ്വാഗതമേകി ഇരിങ്ങാലക്കുട മണ്ഡലം ന്യൂനപക്ഷമോര്‍ച്ച സംഘടിപ്പിച്ച സ്നേഹയാത്ര
ഇരിങ്ങാലക്കുട: മോദിജിയ്ക്ക് സ്വാഗതമേകി ന്യൂനപക്ഷമോര്‍ച്ച സംഘടിപ്പിച്ച സ്നേഹയാത്ര ജില്ല പ്രസിഡന്റ് ടോണി ചാക്കോള ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യന്‍ ചാലിശേരി അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മേര്‍ച്ച ജില്ല ജനഃ സെക്രട്ടറി ബിനു അലക്സ്, ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം, ന്യൂനപക്ഷമോര്‍ച്ച മണ്ഡലം ജന സെക്രട്ടറി ലാമ്പി റാഫേല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മണ്ഡലം ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി ബിബിന്‍, ബിജെപി ടൗണ്‍ പ്രസിഡന്റ് ലിഷോണ്‍ ജോസ്, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം ഭാരവാഹികളായ ജോസ്, വര്‍ഗീസ്, സിക്സന്, ജോസഫ് താണിക്കന്, ജോര്‍ജ് ആളൂക്കാരന്‍, മണ്ഡലം സെല്‍ കോ ഓര്‍ഡിനേറ്റര്‍ രമേഷ്, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജോജന്‍, ബൈജു കൃഷ്ണദാസ്, അയ്യര്‍, രാഗി മാരാത്ത്, രാജന് എന്നിവര്‍ നേതൃത്വം നല്കി.


കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി