കരുവന്നുര്‍ പാലത്തില്‍ നിന്നുള്ള ആത്മഹത്യകള്‍ പ്രാര്‍ഥനാ സംഗമവുമായി ബിജെപി
കരുവന്നൂര്‍ വലിയപാലത്തിന് മുകളില്‍ പ്രതിഷേധദീപം തെളിയിച്ചു കൊണ്ട് ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ഥനാസംഗമം
ഇരിങ്ങാലക്കുട: കരുവന്നൂര്‍ വലിയപാലത്തിന് മുകളില്‍ പ്രതിഷേധദീപം തെളിയിച്ചു കൊണ്ട് ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാസംഗമം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി വിപിന്‍ പാറമേക്കാട്ടില്‍ പ്രാര്‍ഥനാ സന്ദേശം നല്കി. പൊറത്തിശേരി ഏരിയാ പ്രസിഡന്റ് ടി.ഡി. സത്യദേവ്, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ജിതേഷ്, ന്യൂനപക്ഷമോര്‍ച്ച മണ്ഡലം സെക്രട്ടറി ലാമ്പി റാഫേല്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഞ്ജിത, എസ്സി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറിമായ അജയന്, പഞ്ചായത്ത്/ഏരിയ ജനറല്‍ സെക്രട്ടറിമാരായ സന്തോഷ് കാര്യാടന്‍, മനോജ്, മണ്ഡലം കമ്മിറ്റിയംഗം ഷാജുട്ടന്‍, ആര്‍ട്ടിസ്റ്റ് പ്രഭ, സുദീപ എന്നിവര്‍ നേതൃത്വം നല്കി.


ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി