കാലിയായ സപ്ലൈകോയ്ക്ക് ആം ആദ്മി പാര്‍ട്ടി വക കിറ്റ്
ആം ആദ്മി പാര്‍ട്ടി ഇരിങ്ങാലക്കുട നിയോജകമണ്ഡലം സപ്ലൈകോയ്ക്ക് മുന്നില്‍ നടത്തിയ പ്രതിഷേധം
ഇരിങ്ങാലക്കുട: കാലിയായ സപ്ലൈകോയ്ക്ക് ആം ആദ്മി പാര്‍ട്ടി വക കിറ്റ് നല്കി. ഇരിങ്ങാലക്കുട നിയോജകമണ്ഡലം നടത്തിയ പ്രതിഷേധ പരിപാടിയില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ജിജിമോന് അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ല പ്രസിഡന്റ് റാഫേല്‍ ടോണി ഉദ്ഘാടനം ചെയ്തു. കൗണ്‍സില്‍ അംഗങ്ങളായ ഡോ. കെ.വൈ. ഷാജു, കാട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി (ആം ആദ്മി പാര്‍ട്ടി) ഷാജി, ചന്ദ്രബോസ് തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷറര്‍ സജീവ് പട്ടത്ത് നന്ദി രേഖപ്പെടുത്തി.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ