പിഎംഎവൈ, ലൈഫ് ഗുണഭോക്തൃസംഗമം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട നഗരസഭ പിഎംഎവൈ, ലൈഫ് (നഗരം) പദ്ധതിയുടെ ഭാഗമായി വിവിധ ഡിപിആറുകളിലായി വീടുനിര്മാണമാരംഭിച്ചവരുടെ സംഗമം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നഗരസഭ പിഎംഎവൈ, ലൈഫ് (നഗരം) പദ്ധതിയുടെ ഭാഗമായി വിവിധ ഡിപിആറുകളിലായി വീടുനിര്മാണമാരംഭിച്ചവരുടെ സംഗമം നടന്നു. ടൗണ്‍ഹാളില്‍ നടന്ന സംഗമം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് ടി.വി. ചാര്‍ളി അധ്യക്ഷനായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സി.സി. ഷിബിന്‍, അംബികാ പള്ളിപ്പുറത്ത്, ജെയ്സന് പാറേക്കാടന്‍, അല്‍ഫോണ്‍സാ തോമസ്, പി.ടി. ജോര്‍ജ്, സന്തോഷ് ബോബന്, പ്രോജക്ട് ഓഫീസര്‍ കെ.ജി. അനില്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ പുഷ്പാവതി, ഷൈലജാ ബാലന്, പിഎംഎവൈ എസ്ഡിഎസ് വിനീഷ എന്നിവര്‍ പ്രസംഗിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ