മുരിയാട് പഞ്ചായത്ത് 12-ാം വാര്‍ഡിലെ അച്യുതമേനോന് റോഡ് ഉദ്ഘാടനം ചെയ്തു
മുരിയാട് പഞ്ചായത്ത് 12ാം വാര്‍ഡിലെ അച്യുതമേനോന് റോഡ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയും പുതുതലമുറയിലെ അച്ചുതമേനോനും കൂടി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്ത് 12-ാം വാര്‍ഡിലെ അച്യുതമേനോന് റോഡ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയും പുതു തലമുറയിലെ അച്യുതമേനോന് കൂടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് അംഗം സേവ്യാര്‍ ആളൂക്കാരന്‍, അസിസ്റ്റന്റ് എന്‍ജീനിയര്‍ സിമി സെബ്യാസ്റ്റന്‍, സുരേന്ദ്രന് കോട്ടപ്പുറം, അയ്യപ്പക്കുട്ടി പൊറക്കോലി, രണ്‍ജീത് എ. മേനോന് ഹോസ്റ്റിന് കണ്ണാംക്കുളം, വിന്‍സന്‍ കോരേത്ത് എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി