ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ വിദ്യാര്‍ഥിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് നേട്ടം
തോമസ് ജോസഫ് തെക്കേത്തല.
ഇരിങ്ങാലക്കുട: ഹ്യൂമനോയിഡ് നിര്‍മ്മിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോര്‍ഡ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ നിന്ന് കരസ്ഥമാക്കി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി തോമസ് ജോസഫ് തെക്കേത്തല. മുഖങ്ങള്‍ തിരിച്ചറിയുകയും ശബ്ദങ്ങള്‍ കേള്‍ക്കുകയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യുന്ന മെട്രിക്സ് എന്ന റോബോട്ട് നിര്‍മ്മിക്കുമ്പോള്‍ 14 വയസ്സും എട്ടുമാസവുമായിരുന്നു തോമസിന്റെ പ്രായം. ഇരിങ്ങാലക്കുട തെക്കേത്തല വീട്ടില്‍ പരേതനായ ഡോ. ജോസഫ് തോമസിന്റെയും മാലിനി ജോസഫിന്റെയും മകനാണ് തോമസ്.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി