കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി വിരുദ്ധ പ്രചാരകരെ അറസ്റ്റ് ചെയ്യുന്നു -മന്ത്രി പി. രാജീവ്
എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറിന്റെ ഇരിങ്ങാലക്കുടയിലെ പര്യടനപരിപാടി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.
കാറളം: കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി വിരുദ്ധ പ്രചാരകരെ അറസ്റ്റ് ചെയ്യുകയാണെന്ന് മന്ത്രി പി. രാജീവ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വി.എസ്. സുനില്‍കുമാറിന്റെ ഇരിങ്ങാലക്കുടയിലെ പര്യടനപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രി ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജന്, എല്‍ഡിഎഫ് നേതാക്കളായ കെ.പി. രാജേന്ദ്രന്, കെ.കെ. വത്സരാജ്, പി. ബാലചന്ദ്രന് എംഎല്‍എ, ടി.കെ. സുധീഷ്, കെ. ശ്രീകുമാര്‍, ഉല്ലാസ് കളക്കാട്ട്, കെ.ആര്. വിജയ, വി.എ. മനോജ്കുമാര്‍, എന്‍.കെ. ഉദയപ്രകാശ്, ഘടകകക്ഷി നേതാക്കളായ രാജു പാലത്തിങ്കല്‍, ടി.കെ വര്‍ഗീസ്, അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, ലോക്കല്‍ സെക്രട്ടറി കെ.എസ്. ബൈജു എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി