മുകുന്ദപുരം പബ്ലിക് സ്കൂളില്‍ വേനല്‍ അവധിക്കാല ക്ലാസുകള്‍ ആരംഭിച്ചു
ഇരിങ്ങാലക്കുട: അവധിക്കാലം കുട്ടികള്‍ക്ക് ആഘോഷമാക്കി തീര്‍ക്കാന്‍ മുകുന്ദപുരം പബ്ലിക് സ്കൂള്‍ ഒരുങ്ങി. ഒരു മാസത്തോളം നീളുന്ന വേനലവധിക്കാല ക്ലാസുകള്‍ കവിയും ഗാനരചയിതാവുമായ പ്രകാശന് മതിലകം ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ നൂറീ പി. റഫീഖ് അധ്യക്ഷത വഹിച്ചു. കെജി കോഡിനേറ്റര്‍ ആര്. രശ്മി, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ വി. ലളിത, പിടിഎ പ്രസിഡന്റ് വിനോദ് മേനോന്, അധ്യാപിക ശ്രീവിദ്യ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പാട്ടും കവിതകളും കഥകളും അടങ്ങുന്ന പ്രകാശന് മതിലകത്തിന്റെ ക്ലാസും കുട്ടികള്‍ക്കായി ഉണ്ടായിരുന്നു.

സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം