എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
കാട്ടൂര്‍: എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വീനര്‍ കൃപേഷ് ചെമ്മണ്ടയും കാട്ടൂരിലെ മുതിര്‍ന്ന പ്രവര്ത്തകന് രാജന് മുളങ്ങാട്ടിലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ എന്‍ഡിഎ ചെയര്മാന് എം.എസ്. സലേഷ് അധ്യക്ഷനായി. സണ്ണി കവലക്കാട്ട്, രാമചന്ദ്രന് കോവില്പ്പറമ്പില്, സുചി നീരോലി, എന്‍.ഡി. ധനേഷ്, വിന്‍സെന്റ് ചിറ്റിലപ്പിള്ളി, ആശിഷ ടി. രാജ്, വിജീഷ്, വിനീഷ്, രതീഷ്, മിഥുന്, കിഷോര്‍, ജയന് എന്നിവര്‍ സംസാരിച്ചു. എന്‍ഡിഎ ബൂത്ത് ചെയര്മാന്മാര്, കണ്‍വീനര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു