തിരുനാള്‍ ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
പറപ്പൂക്കര: 1600 ല്‍പരം വര്‍ഷം പഴക്കമുള്ളതും ഇരിങ്ങാലക്കുട രൂപതയിലെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നുമായ പറപ്പൂക്കരയിലെ വിശുദ്ധ ലോനാ മുത്തപ്പന്റെ തിരുനാളിനൊരുക്കമായുള്ള കമ്മിറ്റി ഓഫീസ് സാമൂഹ്യ സേവനരംഗത്തെ പ്രമുഖനും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉടമയുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വികാരി ഫാ. ജോയ് പെരേപ്പാടന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. ക്ലിന്റന് പെരിഞ്ചേരി, ജനറല്‍ കണ്‍വീനര്‍ യോഹന്നാന് വടക്കേത്തല, നിജോഷ് അക്കരക്കാരന്‍, സെക്രട്ടറി വര്‍ഗീസ് ആലപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു. മെയ് 15, 16 തിയതികളിലാണ് തിരുനാള്‍.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
മരിച്ചവരുടെ ഓര്‍മ്മദിനം
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു