ബൈക്കില്‍ സഞ്ചരിച്ച് മദ്യവില്‍പ്പന: പ്രതി അറസ്റ്റില്‍
ജെയ്സണ്‍.
ഇരിങ്ങാലക്കുട: ബൈക്കില്‍ സഞ്ചരിച്ച് മദ്യവില്പന നടത്തുന്ന ആളൂര്‍ സ്വദേശി അറസ്റ്റില്‍. ആളൂര്‍ അരീക്കാടന്‍ വീട്ടില്‍ ജെയ്സണ്‍ (64) നെയാണ് അഞ്ചരലിറ്റര്‍ മദ്യവും, മദ്യം വിറ്റ് കിട്ടിയ പണവും വാഹനവുമടക്കം പിടികൂടിയത്. ഇരിങ്ങാലക്കുട എക്സൈസ് റെയ്ഞ്ച് ഇന്‍സ്പക്ടര്‍ അനുകുമാര്‍ പി.ആറും സംഘവും ചേര്‍ന്നാണ് ആളൂര്‍ ഗേറ്റിന് സമീപത്ത് നിന്നും പാഷന് പ്രൊ ബൈക്കില്‍ സഞ്ചരിച്ച് മദ്യവില്പന നടത്തി ഇയാളെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ ഉദ്യോഗസ്ഥരായ ഫേബിന്‍ പൗലോസ്, ബിബിന്‍ വിന്‍സെന്റ്, ചന്ദ്രന് സി.കെ, ബിന്ദുരാജ്, നിത്യ, ഡ്രൈവര്‍ സുധീര്‍ എന്നിവരും ഉണ്ടായിരുന്നു. കോടതി ഇയാലെ റിമാന്റ് ചെയ്തു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ