മുനമ്പം ജനതക്ക് പുല്ലൂര്‍ ഇടവകയുടെ ഐക്യദാര്‍ഢ്യം
വഖഫ് ബോര്‍ഡിന്റെ അനീതി മൂലം ദുരിത പൂര്‍ണമായ മുന്മ്പം ജനത നടത്തുന്ന നീതിക്ക് വേണ്ടിയുള്ള നിരാഹാര സമരത്തിന് പുല്ലൂര്‍ കത്തോലിക്കാ കോണ്‍ഗ്രസും പുല്ലൂര്‍ ഇടവക സമൂഹവും നടത്തിയ ഐക്യദാര്‍ഢ്യം ഇടവക വികാരി ഫാ. ജോയ് വട്ടോലി ഉദ്ഘാടനം ചെയ്യുന്നു.
പുല്ലൂര്‍: വഖഫ് ബോര്‍ഡിന്റെ അനീതി മൂലം ദുരിത പൂര്‍ണമായ മുന്മ്പം ജനത നടത്തുന്ന നീതിക്ക് വേണ്ടിയുള്ള നിരാഹാര സമരത്തിന് പുല്ലൂര്‍ കത്തോലിക്കാ കോണ്‍ഗ്രസും പുല്ലൂര്‍ ഇടവക സമൂഹവും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സെന്റ് സേവിയേര്സ് ഇടവക വികാരി ഫാ. ജോയ് വട്ടോലി ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ജിക്സന് നട്ടേക്കാടന്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ പ്രഖ്യാപനം നടത്തി. അസിസ്റ്റന്റ് വികാരി ഫാ. ലിന്‍സ് മേലേപ്പുറം, എകെസിസി സെക്രട്ടറി ലിസന്‍ മാടാനി, ഇടവക കൈക്കാരന്മാരായ ട്രില്ലിവര് കോക്കാട്ട്, ക്രിസ്റ്റി പരേര എന്നിവര്‍ സംസാരിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി